തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണു തെങ്ങ്കയറ്റ തൊഴിലാളി മരിച്ചു. പാലക്കുളം അലിയങ്ങാട്ട് ബാലന്‍ (62) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഭാര്യ: രാജേശ്വരി. മക്കള്‍: ശൈലേഷ്, രാജേഷ്, ജിഷ, റിഷ. മരുമക്കള്‍: ബിന്ദു, അനില്‍ (അയനിക്കാട്), ശ്രീജിത്ത് (ഇരിങ്ങല്‍).

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post