നടുവണ്ണൂര്‍: കിഴിക്കോട്ട് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും ആദ്യകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ വെങ്ങളത്തുകണ്ടി മൊയ്തുഹാജി (95) നിര്യാതനായി. കിഴിക്കോട്ട് നിസാമിയ്യ മദ്രസ കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കള്‍: കാദര്‍ (ദുബായ്), സിദ്ദിഖ്, ആമിന, റസിയ ബീവി, പരേതരായ കുഞ്ഞമ്മദ് ഹാജി, ജമീല. മരുമക്കള്‍: ഇമ്പിച്ചിക്കോയ, ലത്തീഫ്, ആമിന, അരിഫ, ഹഫ്‌സത്ത്, പരേതനായ മുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് കിഴിക്കോട്ട് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.
വെങ്ങളത്തുകണ്ടി മൊയ്തുഹാജി നിര്യാതനായി
Malappuram News
0
إرسال تعليق