മലപ്പുറം: മലപ്പുറം കേബിള്‍ വിഷന്‍ ചാനലിന്റെ 13-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രേക്ഷകര്‍ക്കായി മാര്‍ച്ച് 30ന് മൈലാഞ്ചി മത്സരം സംഘടിപ്പിക്കുന്നു.
വിജയികള്‍ക്ക് ഒന്നാം സമ്മാനം 3001. രണ്ടാം സമ്മാനം 2001 മൂന്നാം സമ്മാനം 1001 രൂപയും പ്രോത്സാന സമ്മാനങ്ങളും നല്‍കും. ഫോണ്‍: 9526470334, 8129804134 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Post a Comment