പെരിന്തല്‍മണ്ണ: അല്‍ശിഫാ ആശുപത്രിയില്‍ തിവത്സര ഫാം ഡി കോഴ്‌സ് (പോസ്റ്റ് ബാക്കലറേറ്റ്) ആരംഭിച്ചു. ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേരള ആരോഗ്യ സര്‍വകലാശാലയുടെയും അംഗീകാരവും അനുമതിയും ഉള്ളതാണീ കോഴ്‌സ്. ഫാര്‍മസി ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഫാം ഡി (ആറു വര്‍ഷം) എം ഫാം, ബി ഫാം, ഡി ഫാം എന്നീ കോഴ്‌സുഖല്‍ അല്‍ശിഫയില്‍ നിലവിലുണ്ട്. 2011-12 അധ്യായന വര്‍ഷത്തേക്കുള്ള ഫാം ഡി (പി ബി) എം ഫാം, എന്നീ കോഴ്‌സുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 31ന് മുമ്പായി 9446052598 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
ഡി ഫാം കോഴ്‌സ് തുടങ്ങി
Malappuram News
0
Post a Comment