കോഴിക്കോട്: വാഹനാപകടത്തില്‍പ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ജഗതിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
ജഗതിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമാണ്. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാനുള്ള ശ്രമം തുടരുന്നുണ്ട്. പൂര്‍ണബോധത്തിലല്ലെങ്കിലും തൊടുമ്പോഴും വിളിക്കുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ ഇത് നിരീക്ഷിച്ചു വരികയാണ്.

Post a Comment