ഫറോക്ക്: ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബി കോളേജിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 25, 26, 27 തീയതികളില്‍ അന്താരാഷ്ട്ര അറബിക് സെമിനാര്‍ നടത്തും. കോളേജ്, ഹൈസ്‌കൂള്‍, അറബി അധ്യാപകര്‍, ബിരുദാനന്തര വിദ്യാര്‍ഥികള്‍, ഗവേഷണവിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള സര്‍വകലാശാല പ്രൊഫസര്‍മാരും അറബി ഭാഷാപണ്ഡിതന്മാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 9447358258. ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍: 9447358258. ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.
إرسال تعليق