ജിദ്ദ: സൗദി അറേബ്യയും ഇന്ത്യയും ഈ വര്‍ഷത്തെ ഹജ് കരാറില്‍ ഒപ്പിട്ടു. ഇന്ത്യയുടെ ഹജ് ക്വാട്ട 1,70,000 ആയി വര്‍ധിപ്പിച്ചു. 10,000 പേരുടെ വര്‍ധന. കൂടാതെ അധികമായി 10,000 പേര്‍ക്കു കൂടി ഹജ് ചെയ്യാന്‍ അനുമതി നല്‍കണമെന്നു വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സഘം ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് അറിയിച്ചതായി ഇ. അഹമ്മദ് പറഞ്ഞു.
ഹജ് കരാറില്‍ സൗദി അറേബ്യയും ഇന്ത്യയും ഒപ്പിട്ടു
Malappuram News
0
Post a Comment