ദുബായ് : ദുബായ് രാജ്യാന്തര സമാധാന കണ്‍വെന്‍ഷന്‍ ഏപ്രിലില്‍ ആരംഭിക്കും. ഏപ്രില്‍ 12 മുതല്‍ 14 വരെയാണു ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണു കണ്‍വെന്‍ഷന്‍ നടക്കുക. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമാധാന പുരസ്‌കാര സമിതിയും ദുബായ് അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററും ചേര്‍ന്നാണു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രമുഖ പണ്ഡിതരും പ്രതിനിധികളും പങ്കെടുക്കും.
ദുബായ് രാജ്യാന്തര സമാധാന കണ്‍വെന്‍ഷന്‍ ഏപ്രിലില്‍ തുടങ്ങും
Malappuram News
0
إرسال تعليق