മലപ്പുറം: വേങ്ങര-കുന്നുംപുറം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം മാര്‍ച്ച് 28 മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ വേങ്ങര-അച്ചനമ്പലം-കൂരിയാട്, വേങ്ങര-കച്ചേരിപ്പടി-കക്കാടംപുറം റോഡ് വഴി തിരിഞ്ഞ് പോവണമെന്ന് എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
إرسال تعليق