മലപ്പുറം: തിരൂരങ്ങാടി താലൂക്കില്‍ വള്ളിക്കുന്ന് പഞ്ചായത്തില്‍ 4-ാം വാര്‍ഡില്‍ കീഴയില്‍ 3-ാം നമ്പര്‍ റേഷന്‍ കട നടത്തുന്നതിന് ചില്ലറ വ്യാപാരിയായി നിയമിക്കുന്നതിന് താത്പര്യമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ട ഗ്രാമവാസികള്‍ക്ക് മുന്‍ഗണന. ഏപ്രില്‍ 21 നകം ജില്ലാ സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കണം.
റേഷന്‍കട നടത്തുന്നതിന് അപേക്ഷിക്കാം
Malappuram News
0
إرسال تعليق