മലപ്പുറം: പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ അടിയന്തരമായി തിരിച്ചെടുക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ആവശ്യപ്പെട്ടു.
പെട്രോണിയം കമ്പനികള്‍ തോന്നുന്ന രീതിയില്‍ വിലകൂട്ടി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. രണ്ടാഴ്ച്ചകളില്‍ നാലു രൂപയോളമാണ് വില വര്‍ധിച്ചത്. ഇതു മൂലം നിത്യേപയോഗ സാധനങ്ങള്‍ക്കും വിലവര്‍ധിച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ ജീവിതത്തെ തകിടംമറിക്കുന്ന ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായെടുക്കണം അദ്ദേഹം പറഞ്ഞു.

Keywords: Kerala, Malappuram, Youth League, Petroleum, Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment