എടപ്പാള്‍: പുള്ളി നിറത്തോടെയുള്ള സ്രാവിനെകാണാന്‍ നിരവധിപേരെത്തി. നടുവട്ടത്തെ മത്സ്യ വ്യാപാരി വടക്കാരന്‍ ഷരീഫ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും വില്‍പനക്കായി എത്തിച്ച സ്രാവിന്‍ കൂട്ടത്തിലാണ് അപൂര്‍വമായ മഞ്ഞയും തവിട്ടും നിറങ്ങള്‍ ചേര്‍ന്നതും നിറയെ കറുത്ത പുള്ളികളുള്ളതുമായ സ്രാവിനെ ലഭിച്ചത്.
ഏഴര കിലോയിലധികം തൂക്കം വരുന്ന സ്രാവിന് ഒന്നര മീറ്ററോളം നീളമുണ്ട്. കൗതുകമായ ഈ പുള്ളിസ്രാവ് നല്ലവിലയ്ക്കാണ് വിറ്റുപോയതെന്ന് ഷരീഫ് പറഞ്ഞു.
ഏഴര കിലോയിലധികം തൂക്കം വരുന്ന സ്രാവിന് ഒന്നര മീറ്ററോളം നീളമുണ്ട്. കൗതുകമായ ഈ പുള്ളിസ്രാവ് നല്ലവിലയ്ക്കാണ് വിറ്റുപോയതെന്ന് ഷരീഫ് പറഞ്ഞു.
Keywords: Shark, Malappuram, Edappal, Kerala, Malayalam News
إرسال تعليق