തൃശൂരില്‍ വാഹനാപകടത്തില്‍ വളാഞ്ചേരി സ്വദേശികള്‍ മരിച്ചു
mvarthasubeditor0
തൃശൂര്‍: തൃശൂരിലെ കേച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലപ്പുറം വളാഞ്ചേരി സ്വദേശികള്‍ മരിച്ചു. കാറും ബസും കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ബസ് കാറില്‍ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post a Comment
To be published, comments must be reviewed by the administrator *
Post a Comment