വിലക്കയറ്റത്തിന് കാരണം സര്‍ക്കാറിന്റെ ഭരണ പരാജയമെന്ന്

മലപ്പുറം: പൊതുജന ജീവിതം ദുസ്സഹമായ രീതിയില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയ്രക്കുന്നതിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്തത് സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയമാണെ ന്ന് ഐ എന്‍ എല്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി.

യോഗം ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

English Summery
Govt responsible for price hike 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post