മലപ്പുറം: പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡ് കൊല്ലംചിന, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് കോലൊളമ്പ് നിയോജക മണ്ഡലങ്ങളില്‍ ജുലൈ 17 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജക മണ്ഡലങ്ങളുടെ പരിധിക്കുള്ളില്‍ ജുലൈ 15 ന് വൈകീട്ട് അഞ്ച് മുതല്‍ 17 ന് വൈകീട്ട് അഞ്ച് വരെയും വോട്ടെണ്ണല്‍ ദിവസമായ ജുലൈ 19 നും മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് : മദ്യ നിരോധനം
mvarthasubeditor
0
إرسال تعليق