പുളിയാട്ടുകുളം അഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി

മലപ്പുറം: പുളിയാട്ടുകുളം നെച്ചിത്തടത്തില്‍ അഹമ്മദ്കുഞ്ഞി ഹാജി (82) നിര്യാതനായി. ഭാര്യ: നബീസ കളത്തില്‍പടിക്കല്‍. മക്കള്‍: അയമു, ഹുസൈന്‍, ഹംസ, മുസ്തഫ, അഷ്‌റഫ് (വിദേശം), കുഞ്ഞിമ, പാത്തുമ്മ, ഫാത്തിമക്കുട്ടി, സക്കീന, റംല, ഹഫ്‌സത്ത്, സല്‍മ.


Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post