മലപ്പുറം: നിലമ്പൂരിലെ 1163 ഏക്കര്‍ നിക്ഷിപ്ത വനഭൂമി പൊതുലേലത്തിന് വെക്കാന്‍ നീക്കം. പരിസ്ഥിതി ദുര്‍ബലമേഖലയായി പ്രഖ്യാപിച്ച വനഭൂമിയാണ് ലേലത്തിന് വച്ചത്. കോഴിക്കോട് അഡീഷണല്‍ കോടതിയുടെ പേരില്‍ ലേലമറിയിച്ചുകൊണ്ടുളള പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഉത്തരവിനെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വനംവകുപ്പ്.
English Summery
1163 Acres of forest land to public auction
English Summery
1163 Acres of forest land to public auction
إرسال تعليق