കൊണ്ടോട്ടി: കൃത്രിമം ചെയ്ത പാസ്‌പോര്‍ട്ടുമായി കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പോകാനെത്തിയ യുവാവ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. വേങ്ങര വലിയോറ എട്ടുവീട്ടില്‍ ഫാസിലാ(24)ണ് പിടിയിലായത്. ഇയാളുടെ പാസ്‌പോര്‍ട്ടിലെ ജനന തീയതി തിരുത്തിയ നിലയിലായിരുന്നു.
English Summery
Youth arrested in fake passport case

إرسال تعليق