മലപ്പുറം: മക്കരപറമ്പില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മക്കരപ്പറമ്പു സ്വദേശികള്‍ ഇസ്തിസാം (21), നഫീസ് ഉമ്മര്‍ (25) എന്നിവരാണ് മരിച്ചത്.
English Summery
Two killed in accident in Malappuram
Post a Comment