മലപ്പുറം: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ജുലൈ ഏഴിന് വയനാട് ഹോട്ടല്‍ വുഡ് ലാന്‍ഡ്‌സില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി പഠന കാംപ് നടത്തും.
താത്പര്യമുള്ളവര്‍ 100 രൂപ ഫീസടച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശനം ലഭിക്കും. ഫോണ്‍ : 0595-2304885, 9744328441, 0497-2765310, 9447653355.
വിസ സംബന്ധമായ പ്രശ്‌നങ്ങള്‍, തൊഴില്‍ സംബന്നമായ കരാറുകള്‍ ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കുവാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധ തരം വിസകള്‍, വിദേശ തൊഴില്‍ അവസരങ്ങള്‍, വിദേശ രാജ്യങ്ങളെ കുറിച്ച് അിറഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെ കുറിച്ച് പ്രഗത്ഭര്‍ ക്ലാസ്സെടുക്കും.
നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പഠനസാമഗ്രികള്‍, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കും.
താത്പര്യമുള്ളവര്‍ 100 രൂപ ഫീസടച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശനം ലഭിക്കും. ഫോണ്‍ : 0595-2304885, 9744328441, 0497-2765310, 9447653355.
English Summery
Study campaign to foreign job seekers
إرسال تعليق