മലപ്പുറം: പ്രമുഖ മുജാഹിദ് പണ്ഡിതന്‍ വണ്ടൂര്‍ കൂരാട് ഖാസിയാരകത്ത് അബ്ദുല്‍ ഖാദര്‍ എന്ന കെ.എസ്.എ തങ്ങള്‍ നിര്യാതനായി. ജംഇയ്യത്തു സലഫിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്റും പാറല്‍ മമ്പാട്ട് മൂല ഹൈസ്കൂള്‍ മാനേജറുമായിരുന്നു. ഭാര്യ ജമീല. മക്കള്‍ ഹുസൈന്‍ കോയ തങ്ങള്‍, ജാഫര്‍ അലി (അല്‍ഐന്‍), സിദ്ധീഖലി, മുഹമ്മദ് അശ്റഫ്, മുഹമ്മദ് റഫീഖ്(അധ്യാപകന്‍ പാറല്‍ മമ്പാട്ട് ഹൈസ്കൂള്‍), സുഹറാബീവി, സുലൈഖ, ശരീഫ, മുനീറ, റൈഹാനത്ത,ത്വാഹിറ.
ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം നാല്മണിക്ക് തെക്കുമ്പുറം ജുമാമസ്ജിദില്‍.
ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം നാല്മണിക്ക് തെക്കുമ്പുറം ജുമാമസ്ജിദില്‍.
Keywords: Malappuram, Ksa tangal passes
إرسال تعليق