തേഞ്ഞിപ്പലം:സര്‍വ്വകലാശാലാ തലത്തില്‍ ക്വിസ് പ്രതിഭയെ കണ്ടെത്തുന്നതിന,് കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ഷിക ക്വിസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. മുന്നൂറ്റിഅന്‍പതോളം അഫിലിയേറ്റ് കോളേജുകളിലെയും, പഠന വകുപ്പുകളിലെയും, മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ വിവിധ ഘട്ടങ്ങളിലായി പങ്കെടുപ്പിച്ച് കൊണ്ടുള്ള ബൃഹദ് പദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം അറിയിച്ചു.
ക്വിസ് ചാമ്പ്യന്‍ഷിപ്പ് പദ്ധതിയുടെ നടത്തിപ്പിനായി ഈ മേഖലയിലെ വിദഗ്ദധര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതിക്ക് രൂപം നല്‍കി.സിമിതി രൂപീകരണ ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. ഡോ. ഫസല്‍ ഗഫൂര്‍ മുഖ്യാഥിയായിരുന്നു. സനേഹജ് ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡീന്‍ പിവി വത്സരാജ്, അബ്ദുള്‍ ലത്തീഫ് നഹ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് ദാവൂദ് സ്വാഗതവും, മുജീബ് നന്ദിയും പറഞ്ഞു.

Post a Comment