ചങ്ങരംകുളം: കാളാചാല്‍ വയലില്‍ കരിമൂര്‍ഖന്‍പാമ്പ് താറാവിനെ വിഴുങ്ങിയത് കൗതുകമായി. ഇന്നലെ രാവിലെ കാളാചാല്‍ പാടത്ത് വെച്ചായിരുന്നു സംഭവം.
ഏതാനും ദിവസങ്ങളായി കാളാചാല്‍ പാടത്ത് തമ്പടിച്ച് കഴിയുകയായിരുന്ന കോട്ടയം സ്വദേശികളായ താറാവ് കൃഷിക്കാരുടെ സംഘത്തിലെ താറാവിനെയാണ് കരിമൂര്‍ഖന്‍പാമ്പ് വിഴുങ്ങിയത്.
തലയും കഴുത്തും പൂര്‍ണ്ണമായും വിഴുങ്ങിയ നിലയിലായിരുന്നു. അഞ്ചടിയോളം നീളമുണ്ടായിരുന്നു പാമ്പ്.
English Summery
Python swallowed duck

إرسال تعليق