വിസ്ഡം സിവില്‍ സര്‍വീസ് പ്രീ-കോച്ചിംഗ്: സെന്റര്‍ പ്രവേശന പരീക്ഷാ ഫലം 30ന്


വേങ്ങര: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം സിവില്‍ സര്‍വ്വീസ് അക്കാദമി 2012-13 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന പ്രീ-കോച്ചിംഗ് സെന്റര്‍ പ്രവേശന പരീക്ഷാ ഫലം ഈ മാസം 30 ന് പ്രസിദ്ധീകരിക്കും.

ജൂണ്‍ 24ന സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിലായി 8-ാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. പ്രീ-കോച്ചിംഗ് സെന്ററിലേക്ക് തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ംംം.ംശറെീാരമെ.ശി എന്ന സൈറ്റില്‍ ജൂണ്‍ 30 മുതല്‍ ലഭ്യമാകും

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم