നോര്‍ക്ക പഠന ക്യാമ്പ്

മലപ്പുറം: നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ വിദേശ തോഴിലന്വേഷകര്‍ക്ക് ഈമാസം 16ന് മലപ്പുറം സൂര്യ റസിഡന്‍സിയില്‍ പഠന ക്ലാസ് നടത്തും. വിസ, തൊഴില്‍ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്തെ ഇന്റര്‍വ്യൂ എന്നിവയെക്കുറിച്ച് ക്ലാസുണ്ടാകും. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. ഫോണ്‍ 0495 2304885, 9744328441, 0497 2765310, 9447653355

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم