കൊണ്ടോട്ടി: കൊളത്തൂര്‍ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്നും ജംഗ്ഷനിലും എയര്‍പോര്‍ട് റോഡിലും തെരുവ് വിളക്കുകള്‍ കത്തിക്കണമെന്നും ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ (സി ഐ ടിയു) യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഓട്ട ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ജയരാജന്‍, സുബ്രഹ്മണ്യന്‍ തെരുവത്ത്, മൂടപ്പുറം വേലായുധന്‍ സംസാരിച്ചു.
Keywords:Kerala, Malappuram, Calicut airport, Trafficc
Post a Comment