വണ്ടൂര്‍: തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറുകുളം കൊയിലാണ്ടി വലിയപാറക്കടുത്ത് യുവാക്കള്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ചെറുവണ്ണൂര്‍-വെട്ടിക്കാട്ടിരി ഭാഗത്തുള്ളവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വലിയ പാറ കാണാന്‍ വന്ന സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്കെതിരെ വെട്ടിക്കാട്ടിരിയിലുള്ള നാല് യുവാക്കള്‍ അസഭ്യവാക്കുകള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം രൂപപ്പെട്ടത്. സംഭവത്തില്‍ ഇരുപ്രദേശത്തുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Keywords:Harassment, Malappuram, Vandoor, കേരള,
Post a Comment