പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം

മഞ്ചേരി: മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള ചേലാമ്പ്ര സബ്‌പോസ്റ്റ് ഓഫീസിലെ കൊളക്കാട്ടുചാലി ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം മെയ് ഒന്നുമുതല്‍ കാലിക്കറ്റ് യൂനിവേസിറ്റി സബ് പോസ്റ്റ് ഓഫീസിനു കീഴില്‍ വരുമെന്ന് സൂപ്രണ്ട് അറിയിച്ചു. കാലിക്കറ്റ് യൂനിവേസിറ്റി പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് 673635 11:11
അലങ്കാര മത്സ്യ ഇറക്കുമതി: നിയമം പാലിക്കണം
മലപ്പുറം: ജില്ലയിലെ അലങ്കാര മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വ്യാപാരികളും കര്‍ഷകരും കര്‍ഷകര്‍ ഇന്ത്യയിലേക്ക് അലങ്കാര മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.നിയമം ലംഘിച്ചാല്‍ കര്‍ശന നിയമ നപടി നേരിടേണ്ടി വരും.


Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post