തിരൂരങ്ങാടി: ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ മഅ്ദനിയെ പാര്‍ട്ടി മൂന്നിയൂര്‍ പഞ്ചായത്ത് നേതാക്കന്‍മാരായ പി മൊയ്തീന്‍, കെ സി സിദ്ധീഖ്, പി വി മുഹമ്മദ്, എന്‍ എം ജംഷീദ് എന്നിവര്‍ സന്ദര്‍ശിച്ചു. മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അവര്‍ പറഞ്ഞു. മലബാറിലെ പണ്ഡിത നേതൃത്വം മഅ്ദനിയെ ജയിലില്‍ പോയി സന്ദര്‍ശിക്കണമന്ന് പി ഡി പി നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Visit, Tirurangadi, Malappuram, Abdul Nazer Mahdani

Post a Comment