മലപ്പുറം: ടി പി ചന്ദശേഖരന്റെ വധവുമായി ബനന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിപിഎം നേതാക്കളെ പ്രതിയാക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് കേരളത്തിലൂടെ നടക്കാന്‍ കഴിയില്ലെന്നും ടി കെ ഹംസ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സി പി എം നടത്തുന്ന പ്രചരണ ജാഥക്ക് മങ്കട ബ്ലോക്കിലെ പാങ്ങില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
സി പി എമ്മിലെ ചെറിയ നേതാക്കളെ പ്രതിയാക്കുന്നതിന് പകരം പിണറായിയേയും വി എസിനേയും പ്രതിയാക്കട്ടേ. വി എസിന പ്രതിയാക്കുകയാണങ്കില്‍ പാര്‍ട്ടിക്ക് ഒരു ശല്യം തീരും. പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തിലെല്ലാം പിന്നില്‍ നിന്ന് കുത്തുന്നയാളാണ് വി എസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment