മലപ്പുറം: സ്റ്റൂഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് നാലിന് ഉച്ചക്ക് മൂന്നിന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേരും. ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികള്‍, ബസ്സുടമകള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
English Summery
Students travelling facility: Discussion on 4th
إرسال تعليق