മലപ്പുറം: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ്.എസ്.എഫ്) നാല്‍പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ ഇന്ന് 2.30 ന് ജില്ലയിലെ 8 കേന്ദ്രങ്ങളില്‍ നടക്കും. 1973 ഏപ്രില്‍ 29 ന് പട്ടിക്കാട് വെച്ചാണ് എസ് എസ് എഫ് രൂപീകൃതമായത്. ധര്‍മ്മത്തിന്റെ വഴിയില്‍ നീണ്ട നാല് പതിറ്റാണ്ട് വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളാണ് എസ് എസ് എഫ് സാധ്യമാക്കിയത്.
ക്യാംപസുകളില്‍ അരാചകത്വം നിറഞ്ഞാടിയിരുന്ന ഘട്ടത്തിലാണ് മത-ഭൗതിക വിദ്യാര്‍ത്ഥി സമന്വയ ലക്ഷ്യവുമായി എസ് എസ് എഫ് പിറവിയെടുക്കുന്നത്. പുതിയ സാമൂഹിക ചുറ്റുപാടില്‍ വിദ്യാര്‍ത്ഥി യുവജനതയെ അധര്‍മ്മത്തിന്റെ വഴിയില്‍ നിന്നും ധര്‍മ്മ പക്ഷത്തേക്കുള്ള തിരിച്ചു വരവാണ് എസ് എസ് എഫ് നടത്തികൊണ്ടിരിക്കുന്നത്.
കൈരളിയുടെ വിദ്യഭ്യാസ സാംസ്‌കരിക സാമൂഹിക മത സേവന രംഗങ്ങളില്‍ ചലനാത്മകമായ സമീപനങ്ങള്‍ സ്വീകരിച്ചാണ് എസ് എസ് എഫ് നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. മാനവിക മൂല്യങ്ങള്‍ തകര്‍ന്നടിയും വിധത്തില്‍ അശാന്തിയും തീവ്രവാദവും അതിക്രമങ്ങളും അരാജകത്വവും കൊണ്ട് മനുഷ്യ മനസ്സുകളില്‍ വിള്ളലുകള്‍ സൃഷ്ഠിക്കുമ്പോള്‍ സാമൂഹിക നവോന്ഥാന ദൗത്യവുമായിട്ടാണ് എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപനം നടക്കുന്നത്.
സ്‌നേഹ സംഘം ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രഖ്യാപന സമ്മേളനം ജില്ലയില്‍ എട്ട് കേന്ദ്രങ്ങളില്‍ നടക്കും. പട്ടിക്കാട് ഗവ: സ്‌കൂള്‍, എടവണ്ണ പിഎസ് ഓഡിറ്റോറിയം, എടവണ്ണപ്പാറ ദാറുല്‍ അമാന്‍, ഒതുക്കുങ്ങല്‍ കെ.എം.എച്ച് ഓഡിറ്റോറിയം, പരപ്പനങ്ങാടി തഅ്‌ലീം ക്യാംപസ്, പുത്തനത്താണി സിവി ഓഡിറ്റോറിയം, തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, എടപ്പാള്‍ നാല് കെട്ട് ഓഡിറ്റോറിയം എന്നിവടങ്ങളില്‍ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ ഉസ്താദ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ടി.എസ്.കെ തങ്ങള്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, ചെറുശ്ശോല ബീരാന്‍ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, കോടാമ്പുഴ ബാവ മുസ്‌ലിയാര്‍, ചുള്ളിക്കോട് ഹുസൈന്‍ സഖാഫി പ്രഖ്യാപനം നടത്തും.
വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുള്ള, സിപി സൈതലവി മാസ്റ്റര്‍, കെ.എം.എ റഹീം സാഹിബ്, അബൂ ഹനീഫല്‍ ഫൈസി, പി.എം മുസ്തഫ മാസ്റ്റര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, ജി.അബൂബക്കര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് പറവൂര്‍, വിപിഎം ബഷീര്‍, ജലീല്‍ സഖാഫി, എന്‍.വി അബ്ദു റസ്സാഖ് സഖാഫി, പിവി അഹമ്മദ് കബീര്‍, ജഅ്ഫര്‍ ചേലക്കര, അഷ്‌റഫ് അഹ്‌സനി, മുഹമ്മദലി കിനാലൂര്‍, എന്നിവര്‍ പദ്ധതി അവതരണം നടത്തും. കൊളത്തൂര്‍ അലവി സഖാഫി, കെ.പി.എച്ച് തങ്ങള്‍, പി.എസ്.കെ ദാരിമി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, എം.എ നാസര്‍ സഖാഫി, ശിഹാബുദ്ധീന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ അദ്ധ്യക്ഷത വഹിക്കും.
സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, തലപ്പാറ തങ്ങള്‍, മഹ്മൂദ് ഫൈസി, അബൂബക്കര്‍ ശര്‍വാനി, ക്ലാരി ബാവ മുസ്‌ലിയാര്‍, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, പി.വി മുഹമ്മദ്, പി.കെ ബഷീര്‍ ഹാജി, ഒ.എം.എ റഷീദ് ഹാജി, മുഹമ്മദ് ഇബ്രാഹീം സാഹിബ് തുടങ്ങിയ മുന്‍ കാല നേതാക്കള്‍ സംബന്ധിക്കും.

Keywords: SSF, Malappuram, Conference, കേരള,
Post a Comment