വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാരുടെ മകന്‍ മരണപ്പെട്ടു


മലപ്പുറം: എസ് വൈ എസ് മലപ്പുറം ജില്ലാ ട്രഷററും അരീക്കോട് മജ്മഅ് ജനറല്‍ മനേജറുമായ വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് സുഹൈല്‍ (12) മരണപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിക്ക് മാതാവിന്റെ വീട്ടിലേക്ക് സൈക്കളില്‍ പോകുമ്പോള്‍സൈക്കിള്‍ മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്നാണ് മരണം. അരീക്കോട് മജ്മഅ് ഇംഗ്ലീഷ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉമ്മ: ഖദീജ. സഹോദരങ്ങള്‍. ഹുസൈല്‍, ഉവൈസ്, ഉനൈസ്, ഫാത്വിമ ബത്തൂല്‍, ആഇശ തസ്‌നി.

English Summery
Son of Hassan Musliar passes

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post