മലപ്പുറം: മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസിന് കീഴില്‍ ചേലേമ്പ്ര സബ് പോസ്റ്റ് ഓഫിസ് പരിധിയിലെ കോലക്കാട്ടുചാലി ബ്രാഞ്ച് പോസ്റ്റ് ഓഫീസിന് കീഴിലെ ഏഴ് പ്രദേശങ്ങള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സബ് പോസ്റ്റ് ഓഫീസിന് കീഴിലേക്ക് മാറ്റിയതായി സൂപ്രണ്ട് അിറയിച്ചു.
കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും സമീപത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും, പൈങ്ങോട്ടൂര്‍, ചിറയ്ക്കല്‍ മുതല്‍ മക്കട വരെ പണയപ്പുറം റോഡിന് വലത്ത് ഭാഗത്തുള്ള പ്രദേശം, ചെട്ടിയാര്‍മേട് മുതല്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വരെ ദേശീയപാതയ്ക്ക് ഇടത് വശമുള്ള പ്രദേശം, ചെട്ടിയാര്‍മേട് മുതല്‍ ആലങ്ങോട് ചിറയ്ക്കല്‍ വരെ ഒലിപ്രം കടവ് റോഡിന് വലത് ഭാഗത്തുള്ള പ്രദേശം, അടോട്ട്കുണ്ട് മുതല്‍ എടപ്പനത്തൊടി കളത്ത് കോങ്ങാട് പ്രദേശം, കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് എതിര്‍ ഭാഗത്ത് ത്രിവര്‍ണ മന്‍സില്‍ മുതല്‍ പ്രകാശ് ആയുര്‍വേദ ഫാര്‍മസി വരെയുള്ള പ്രദേശങ്ങളുടെ പിന്‍ കോഡ് 673635 ആയിരിക്കും.

English Summery
Shifting post office limit, new pin code
Post a Comment