പ്ലസ്ടു ജില്ലയ്ക്ക് മികച്ച വിജയം

മലപ്പുറം: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍: (ബ്രാക്കറ്റില്‍ വിജയിച്ച കുട്ടികളുടെ എണ്ണം)
എന്‍ എം എച്ച് എസ് എസ് തിരുന്നാവായ (162), പി എം എസ് എ ടി ടി എച്ച് എസ് എസ് കക്കോവ് (110), കാത്തോലിക്കേറ്റ് എച്ച് എസ് എസ് പോത്തുകല്ല് (165), സെന്റ് ജെമ്മാസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (139), എ ആര്‍ എച്ച് എസ് എസ് പാവിട്ടപ്പുറം (57), ജെ എസ് ആര്‍ എച്ച് എസ് എസ് മഞ്ചേരി (57), സെന്റ് പോള്‍സ് എച്ച് എസ് എസ് തേഞ്ഞിപ്പലം (88), എന്‍ എസ് എസ് കെ എച്ച് എസ് എസ് പുത്തൂര്‍ (40), എസ് ഒ എച്ച് എസ് എസ് അരീക്കോട് (41), ജി എച്ച് എസ് എസ് ഇരുമ്പുഴി (115), ഐഡിയല്‍ ഇഗ്ലീഷ് എച്ച് എസ് എസ് കടകശ്ശേരി (144), ഗൈഡന്‍സ് എച്ച് എസ് എസ് കട്ടുപ്പാറ (10), വുമണ്‍സ് ഇസ്‌ലാമിയ കോളജ് എച്ച് എസ് എസ് ഏറിയാട് (60).വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 100 ശതമാനം വിജയം നേടിയ ജില്ലയിലെ സ്‌കൂളുകള്‍:
 (ബ്രാക്കറ്റില്‍ വിജയിച്ച കുട്ടികളുടെ എണ്ണം)
ജി വി എച്ച് എസ് എസ് അരിമ്പ്ര (21), ജി വി എച്ച് എസ് എസ് തവനൂര്‍ (52), ജി വി എച്ച് എസ് എസ് ചേളാരി (26), ജി ജി വി എച്ച് എസ് എസ് വേങ്ങര (139), ജി വി എച്ച് എസ് എസ് കൊണ്ടോട്ടി (27), ജി വി എച്ച് എസ് എസ് നിലമ്പൂര്‍ (76), ജി ജി വി എച്ച് എസ് എസ് പെരിന്തല്‍മണ്ണ (26), ജി ജി വി എച്ച് എസ് എസ് ബി പി അങ്ങാടി (101), ജി വി എച്ച് എസ് എസ് കല്‍പ്പകഞ്ചേരി (78), ജി വി എച്ച് എസ് എസ് പറവണ്ണ (71), ജി വി എച്ച് എസ് എസ് മക്കരപ്പറമ്പ് (46), ജി വി എച്ച് എസ് എസ് ചെട്ടിയാം കിണര്‍(23), ജി വി എച്ച് എസ് എസ് കീഴുപറമ്പ് (74), സീതി ഹാജി മെമ്മോറിയല്‍ ജി വി എച്ച് എസ് എസ് (46), ജി വി എച്ച് എസ് എസ് ഓമാനൂര്‍ (76), ജി വി എച്ച് എസ് എസ് നെല്ലിക്കുത്ത് (91), ജി ജി വി എച്ച് എസ് എസ് വണ്ടൂര്‍ (51), ജി വി എച്ച് എസ് എസ് വേങ്ങര (52),

Keywords: Exam, Result, Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم