മലപ്പുറം: നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് രണ്ടിന് രാവിലെ 8.30 മുതല്‍ ഒന്ന് വരെ മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ നടത്തുമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ രണ്ടിന് അറ്റസ്റ്റേഷന്‍ ഉണ്ടാവില്ല.
Keywords:Malappuram, NORKA,
Thanks i like your blog very much , i come back most days to find new posts like this!Good effort.I learnt it.
ردحذفRegards
Michale Jack
For more information visit our website attestationservices.com.
إرسال تعليق