ഉമ്മത്തൂരിലെ പെരുവന്‍ കുഴിയില്‍ മൊയ്തീന്‍കുട്ടിയെ കാണ്മാനില്ല

മലപ്പുറം: കോടൂര്‍ ഉമ്മത്തൂരിലെ പെരുവന്‍ കുഴിയില്‍ മൊയ്തീന്‍കുട്ടിയെ മൂന്നു ദിവസമായി കാണ്മാനില്ലെന്ന് പരാതി. മാനസികാസ്വാസ്ഥ്യമുള്ള ആളാണ്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ വെളുത്ത മുണ്ട് മാത്രമാണ് വേഷം. കണ്ടെത്തുന്നവര്‍ 9447302103 നമ്പറില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم