മഞ്ചേരി: മാര്യാട് വട്ടക്കണ്ടത്തില്‍ മുണ്ടന്‍ കീരന്റെ മകന്‍ ശിവ ചന്ദ്രന്‍(46) നിര്യാതനായി. മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ഇന്ദിര (അംഗനവാടി ടീച്ചര്‍), മക്കള്‍: ആതിര, അനാമിക, സഹോദരങ്ങള്‍: രാജന്‍ (റിട്ട. ഡെപ്യൂട്ടി കളക്ടര്‍), സരോജിനി, ലക്ഷ്മി, സംസ്‌ക്കാരം ഇന്ന് (ചൊവ്വ) രാവിലെ 9 മണിക്ക് തറവാട് ശ്മശാനത്തില്‍.
Keywords: Obituary, Malappuram, Manjeri, കേരള,
إرسال تعليق