നിലമ്പൂര്‍: നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന
സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്-വനം സംയുകത പരിശോധന തിങ്കളാഴ്ച മുതല്‍
രംഭിക്കുമെന്ന് ജില്‌ളാ പൊലീസ് മേധാവി കെ സേതുരാമന്‍ പറഞ്ഞു. ഒരുമാസം
നീണ്ടു നില്ക്കുന്ന പരിശോധനയില്‍ വിജിലന്‍സ്, ഇന്റലിജെന്‍സ്, കേരള
രഹസ്യാന്വേഷണ വിഭാഗം എന്നിവ പങ്കാളികളാവും. കോളനികളില്‍ നിരീകഷണം
എര്‍പെ്പടുത്തും. ജില്‌ളയിലെ വനത്തിനുള്ളില്‍ പരിശോധന നടത്തിയ ശേഷം
കേരള-തമിഴ്‌നാട് വനം,പൊലീസ് സഹായത്തോടെ അതിര്‍ത്തി വനങ്ങളിലും പരിശോധന
നടത്തും.സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെ്പട്ടാല്‍ ഉടനടി
ഡിജിപിക്ക് വിവരം കൈമാറുമെന്നും എസ്.പി പറഞ്ഞു.
Keywords: Maoist, Nilambur, Malappuram, Forest, Alert,
Keywords: Maoist, Nilambur, Malappuram, Forest, Alert,
إرسال تعليق