മക്കരപ്പറമ്പ്: പരമ്പരാഗത രാഷ്ട്രീയ മര്യാദകളും ചരിത്രവും മറന്ന് അക്രമരാഷ്ട്രീയം സി പി എം തുടര്‍ന്നാല്‍ സി പി എം എന്ന പാര്‍ട്ടി കേരളത്തില്‍ പൂര്‍ണമായി ഇല്ലാതാവുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
മക്കരപ്പറമ്പില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ചോലക്കല്‍ അബു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വേങ്ങശ്ശേരി മെഹ്ബൂബ്, ടി എ അഹമ്മദ് കബീര്‍ എം എല്‍ എ പങ്കെടുത്തു.

Keywords: Manjalamkhuzhi Ali, IUML, Malappuram, Malappuram, കേരള,
إرسال تعليق