മലപ്പുറം: മാര്‍ച്ചില്‍ നടത്തിയ എല്‍,എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലമറിയുന്നതിന് സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ട എ.ഇ.ഒ ഓഫീസുമായോ ബി.ആര്‍.സിയുമായോ ബന്ധപ്പെടണമെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
English Summery
LSS, USS results published
إرسال تعليق