കല്ലുവളപ്പില്‍ ശാരദ നിര്യാതയായി.

മലപ്പുറം: കല്ലുവളപ്പില്‍ പരേതനായ ബാലകൃഷ്ണന്‍നായരുടെ ഭാര്യ ശാരദ (68) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച പകല്‍ 12ന് ചെറുതുരുത്തി ശാന്തിതീരത്ത്. മക്കള്‍: ജയരാജന്‍ (എച്ച്‌ഐ തലക്കാട്), ഷൈലജ. മരുമക്കള്‍: ഹരിദാസന്‍ (ചെമ്മന്‍കടവ് ഹൈസ്‌കൂള്‍), മഞ്ജു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post