കൊണ്ടോട്ടി: പൈലറ്റ് സമരം ഇന്നലെയും കരിപ്പൂരില്‍ നിന്നുള്ള ഗള്‍ഫ്‌യാത്രക്കാരെ വലച്ചു. കുവൈത്ത്, ദമാം, റിയാദ് വിമാനങ്ങള്‍ ഇന്നലെയും സര്‍വീസ് നടത്തിയില്ല. ഇതോടെ ഈ വിമാനങ്ങളും തിരിച്ചുള്ള സര്‍വീസുകളും ഇല്ലാതായി. ഇതുമൂലം ഗള്‍ഫ് സെക്ടററില്‍ നിന്നും നാട്ടിലേക്കുള്ളവരുടെ യാത്രയും അനിശ്ചിതത്വത്തിലായി.
English Summery
Gulf service cancelled due to pilot strike
English Summery
Gulf service cancelled due to pilot strike
Post a Comment