മലപ്പുറം: ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 28 രാവിലെ 11 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണം.രാവിലെ 10.30 ന് പ്രീ ഡി.ഡി.സി യോഗം ചേരും. സുതാര്യ കേരളം, ഇരുപതിനപരിപാടി എന്നിവയുടെ പുരോഗതി അവലോകനവും പ്രീ ഡി.ഡി.സി യോഗത്തില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എ.സി.മോഹന്‍ദാസ് അറിയിച്ചു.
English Summery
Dist Development Committee Meet on 28th
Post a Comment