മക്കരപ്പറമ്പ്: കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരുടെ മക്കളില്‍ നിന്നും എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് ഗ്രേഡ് നേടിയവര്‍ക്ക് കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി സി.എച്ച്.മുഹമ്മദലി സ്മാരക അവാര്‍ഡ് നല്‍കും. അര്‍ഹരായവര്‍ സ്ഥിര താമസം തെളിയിക്കുന്ന രേഖ, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റ്ഔട്ട് എന്നിവ സഹിതം മെയ് അഞ്ചിനകം താണിക്കലിലുള്ള ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പ്രഡിഡന്റ് അറിയിച്ചു.
Keywords: Award, Malappuram, student,
Post a Comment