കൊണ്ടോട്ടി: പൈലറ്റ് സമരം കരിപ്പൂരില അന്താരാഷ്ട്ര സര്‍വീസുകളെ ബാധിച്ചു. എയര്‍ ഇന്ത്യയുടെ ദമാം, കുവൈത്ത്, റിയാദ് വിമാനങ്ങള്‍ ഇന്നലെയും റദ്ദാക്കി. ഈ വിമാനങ്ങള്‍ യാത്ര മുടക്കിയതോടെ കരിപ്പൂരിലേക്ക് തിരിച്ചുള്ള സര്‍വീസുകളും നടന്നില്ല. കരിപ്പൂരില്‍ ആയിരക്കണക്കിന് പ്രവാസികളാണ് കഴിഞ്ഞ പത്തു ദിവസമായി നടന്നു വരുന്ന പൈലറ്റ് സമരം മൂലം പ്രയാസപ്പെടുന്നത്.
Keywords: Karippur, Jeddah, Gulf, Kondotty, Malappuram, കേരള,
Post a Comment