മലപ്പുറം: ജില്ലാ തൊഴില്‍ വകുപ്പിന്റേയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടേയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ മെയ്ദിനാഘോഷത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടക്കും. കായിക മത്സരങ്ങള്‍ രാവിലെ 9ന് പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങില്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ മുഖ്യാതിഥിയായിരിക്കും.
വൈകീട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങില്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ മുഖ്യാതിഥിയായിരിക്കും.
English Summery
Sports meet in May Day.
إرسال تعليق