കൊണ്ടോട്ടി: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ
മതബോധത്തെയും മതേതര കാഴ്‌ചപാടിനെയും ചോദ്യം ചെയ്യാന്‍ എസ്.കെ.എസ്.എസ്.എഫ്
വളര്‍ന്നിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അറിപ്രായപ്പെട്ടു.
മതാധിഷ്‌ഠിത പാര്‍ട്ടിയില്‍ നുഴഞ്ഞ്‌കയറി അവര്‍ക്ക് വേണ്ടി അഭിപ്രായം പറയാന്‍
ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
അഷ്‌റഫ് പറക്കുത്ത് അധ്യക്ഷത വഹിച്ചു. കെ കെ റഫീഖ്, പി പി റഹ്‌മത്തുല്ല,
ജലീല്‍കോട്ട, ഫൈസല്‍ ആലുങ്ങല്‍ പ്രസംഗിച്ചു.
ആര്യാടന്റെ മതബോധത്തെ ചോദ്യം ചെയ്യാനായിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ്
Malappuram News
0
إرسال تعليق