മലപ്പുറം: ഗോള്‍ഡന്‍ നിക്ക അവാര്‍ഡ് ഫെസ്റ്റ്, മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഏപ്രില്‍28 രാവിലെ 10 ന് നടക്കുന്നതിനാല്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കും. എല്ലാ അക്ഷയ സംരംഭകരും കുടുംബാങ്ങളും പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് അക്ഷയ ജില്ലാ സെക്രട്ടറി കെ.പി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.
English Summery
Saturday holiday to Akshaya
إرسال تعليق