പൊന്നാനി: പൊന്നാനി പോര്‍ട്ടിന്റെ പരിധിയില്‍നിന്നും 2012-13 വര്‍ഷത്തേക്ക് മാന്വല്‍ ഡ്രഡ്ജിങ് നടത്തുന്നതിന് 1969 ലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്റ്റ്പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത സൊസൈറ്റികളെ തെരഞ്ഞെടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരത്തിന് പൊന്നാനി പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടണം.
English Summery
Quotation invited
Post a Comment